നമ്മുടെ പരിസ്ഥിതി
📚 👉 ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്➖
സുന്ദർലാൽ ബഹുഗുണ
Sunderlal Bahuguna
📚 👉 ഇന്ത്യയിലെ ഏറ്റവും വലിയ സസ്യശാസ്ത്ര ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ➖
പശ്ചിമബംഗാളിലെ കൊൽക്കത്തയുടെ സമീപം ഹൗറാ ജില്ലയിൽ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡൻ.
The state where India's largest botanical garden is located ➖
Acharya Jagadish Chandra Bose Indian Botanical Garden, situated in Howrah district near Kolkata, West Bengal.
📚 👉 ഏതു വർഷം മുതലാണ് ഏപ്രിൽ 22 ലോക ഭൗമ ദിനമായി ആചരിച്ച തുടങ്ങിയത് ➖
1970
From which year has April 22 been observed as Earth Day ➖
1970
📚 👉 പ്രകാശസംശ്ലേഷണ സമയത്ത് സസ്യങ്ങൾ പുറത്തുവിടുന്ന വാതകം ഏതാണ് ➖
ഓക്സിജൻ
Which gas is released by plants during photosynthesis ➖
Oxygen
📚 👉 ജൈവമണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏതാണ് ➖
ട്രോപ്പോസ്ഫിയർ
Which atmospheric layer contains the biosphere ➖
Troposphere
📚 👉 ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം ഏത് ➖
സ്ട്രാറ്റോസ്ഫിയർ
In which atmospheric layer is the ozone layer found ➖
Stratosphere
📚 👉 ഇളം നീല നിറത്തിലുള്ള ഓസോൺ പാളി കണ്ടെത്തിയത് ആരെല്ലാമാണ് ➖
ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂയിസൺ
Who discovered the pale blue ozone layer ➖
Charles Fabry & Henri Buisson
📚 👉 മോൺട്രിയൽ പ്രോട്ടോകോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ➖
ഓസോൺ പാളിയുടെ സംരക്ഷണം
What is the Montreal Protocol related to ➖
Protection of the Ozone Layer
📚 👉 ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് ➖
ഡോബ്സൺ
Unit used to measure ozone ➖
Dobson
📚 👉 ലോക മണ്ണ് ദിനം ➖
ഡിസംബർ 5
World Soil Day ➖
December 5
📚 👉 അസ്വാൻ അണക്കെട്ട് ഏതു നദിക്ക് കുറുകെ നിർമ്മിച്ചിട്ടുള്ളതാണ് ➖
നൈൽ
The Aswan Dam is built across which river ➖
Nile
📚 👉 ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന മഴക്കാടുകൾ ➖
ആമസോൺ മഴക്കാടുകൾ
Rainforests known as the lungs of the Earth ➖
Amazon Rainforests
📚 👉 ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ സ്ത്രീ ഗോർജസ് ഏതു നദിയ്ക്കു കുറുകേയാണ് ➖
യാങ്സ്റ്റി ( ചൈന )
Across which river is the world's largest dam, Three Gorges Dam, built ➖
Yangtze River (China)
📚 👉 ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ➖
മാനസസരോവർ ( ടിബറ്റ് )
The highest freshwater lake in the world ➖
Lake Manasarovar (Tibet)
📚 👉 ലോക തണ്ണീർത്തട ദിനം ➖
ഫെബ്രുവരി 2
World Wetlands Day ➖
February 2
📚 👉 ഇന്ത്യയിൽ ആദ്യമായി സുനാമി ദുരന്തം ഉണ്ടായ വർഷം ➖
2004 ഡിസംബർ 26
Year in which India experienced its first tsunami disaster ➖
26 December 2004
📚 👉 ഇന്ത്യയിൽ ആദ്യ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്നത് ➖
അഴീക്കൽ ( കൊല്ലം )
India's first Tsunami Museum is located at ➖
Azhikkal (Kollam)
📚 👉 മഴയെക്കുറിച്ചുള്ള പഠനം ➖
ഓംബ്രോളജി ( Ombrology )
Study of rainfall ➖
Ombrology
📚 👉 ലോക ഓസോൺ ദിനം ➖
സെപ്റ്റംബർ 16
World Ozone Day ➖
September 16
📚 👉 ഓസോൺ
പാളിയുടെ വിള്ളലിന് കാരണമാകുന്ന വാതകം ➖
ക്ലോറോ ഫ്ലൂറോ കാർബൺ
Gas responsible for ozone depletion ➖
Chlorofluorocarbon (CFC)
📚 👉 ദേശീയ മലിനീകരണ നിയന്ത്രണ ദിനം ➖
ഡിസംബർ 2
National Pollution Control Day ➖
December 2
📚 👉 ശുദ്ധവായു ശ്വസിക്കാനായി 2019 ൽ ഓക്സിജൻ പാർലറുകൾ ആരംഭിച്ച ഇന്ത്യൻ നഗരം ➖
ന്യൂഡൽഹി
Indian city that introduced oxygen parlours in 2019 for clean air breathing ➖
New Delhi
📚 👉 അന്താരാഷ്ട്ര ശബ്ദ ബോധവൽക്കരണ ദിനം ➖
ഏപ്രിൽ മാസത്തിലെ അവസാനത്തെ ബുധനാഴ്ച
International Noise Awareness Day ➖
Last Wednesday of April
📚 👉 ഗ്വാളിയോർ റയോൺസ് ഫാക്ടറിയുമായി ബന്ധപ്പെട്ട് മലിനീകരിക്കപ്പെട്ട നദി ➖
ചാലിയാർ
River polluted due to the Gwalior Rayons factory ➖
Chaliyar
📚 👉 ശുചിത്വമുള്ള രാഷ്ട്രം എന്ന ലക്ഷ്യവുമായി സ്വച്ച് ഭാരത് പദ്ധതി ആരംഭിക്കപ്പെട്ട വർഷം ➖
2014 ഒക്ടോബർ 2
( പ്രധാനമന്ത്രി . ➖
2 October 2014
(Inaugurated by Prime Minister Narendra Modi)
📚 👉 ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ➖
മജൂലി ( ആസ്സാം )
World's largest river island ➖
Majuli (Assam)
📚 👉 ഇന്ത്യയുടെ മിസൈൽ ദ്വീപ് എന്നറിയപ്പെടുന്നത് ➖
വീലർ ദ്വീപ് ( അബ്ദുൽ കലാം ദ്വീപ് )
Known as India's Missile Island ➖
Wheeler Island (Abdul Kalam Island)
📚 👉 ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദീപായ മജൂലി ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു ➖
ബ്രഹ്മപുത്ര
Majuli, the largest river island in Asia, is located in which river ➖
Brahmaputra
📚 👉 സർദാർ സരോവർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി ➖
നർമ്മദ
River on which the Sardar Sarovar Dam is built ➖
Narmada
📚 👉 സർദാർ സരോവർ പദ്ധതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച പരിസ്ഥിതി സംഘടനയായ നർമ്മദ ബച്ചാവോ ആന്തോളന് ( NBA ) നേതൃത്വം നൽകിയതാര് ➖
മേധപട്കർ
Who led the environmental movement Narmada Bachao Andolan (NBA) against the Sardar Sarovar Project ➖
Medha Patkar
📚 👉 ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് നിർമ്മിക്കപ്പെട്ട നദി ➖
കാവേരി
River on which the first dam in India was built ➖
Kaveri
📚 👉 ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം ➖
ചിത്ര കോട്ട് വെള്ളച്ചാട്ടം
( ഇന്ദ്രാവതി നദി ഛത്തീസ്ഗഡ് )
Waterfall known as the Niagara of India ➖
Chitrakote Falls
(Indravati River, Chhattisgarh)
📚 👉 ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം➖
പശ്ചിമബംഗാൾ
Indian state with the largest mangrove forests ➖
West Bengal
📚 👉 ഏറ്റവും കുറവ് കണ്ടൽ വനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം ➖
കേരളം
Indian state with the least mangrove forests ➖
Kerala
📚 👉 വനമഹോത്സവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ➖
കെ.എം മുൻഷി
Known as the Father of Van Mahotsav ➖
K. M. Munshi
📚 👉 ഏറ്റവും കൂടുതൽ വനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ➖
മധ്യപ്രദേശ്
Indian state with the largest forest area ➖
Madhya Pradesh
📚 👉 ഏറ്റവും കുറവ് വനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം ➖
ഹരിയാന
Indian state with the least forest area ➖
Haryana
📚 👉 ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് തുടക്കത്തിൽ അറിയപ്പെട്ട പേര് ➖
ഹെയ്ലി ദേശീയോദ്യാനം
The original name of India's first national park, Jim Corbett National Park ➖
Hailey National Park
📚 👉 ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കുന്ന ഏക ദേശീയോദ്യാനം ➖
ഗിർ നാഷണൽ പാർക്ക്
The only national park protecting Asiatic lions ➖
Gir National Park
📚 👉 റുഡ്യാർഡ് കിപ്ലിംഗിന്റെ ജംഗിൾ ബുക്ക് എന്ന നോവലിൽ പരാമർശിക്കുന്ന ദേശീയോദ്യാനം ➖
കൻഹ ദേശീയോദ്യാനം
( മധ്യപ്രദേശ് )
National park mentioned in Rudyard Kipling's novel The Jungle Book ➖
Kanha National Park
(Madhya Pradesh)
📚 👉 ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം➖
ആന
India's National Heritage Animal ➖
Elephant
📚 👉 ലോകത്തിൽ ആദ്യമായി ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് ➖
നോർമൻ ബോർലോഗ്
Who first initiated the Green Revolution in the world ➖
Norman Borlaug
Comments
Post a Comment